ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Henri the genius-gravity machine

henri the genius ISBN:9789353003326


Buy Now



Paperback/perfect binding 134 pages
Category: Fiction- fantasy/science fiction
Publisher: Self published (01 February 2018)
Language: Malayalam
ISBN-10: 9353003326
ISBN-13: 978-9353003326
Product Dimensions: 12.7 x 0.85 x 20.32 cm (5x8 inch)


ഹെന്റ്രി ദി ജീനിയസ്. ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും,ഹെന്റ്രി ദി ജീനിയസ്- അറിയപ്പെടാത്ത ദ്വീപ്‌ എന്നീ രണ്ട് പുസ്തകങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.


സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ. 

ആ മല നിരകളില്‍ നിറഞ്ഞാടിയ പിശാചുക്കളെയും പ്രേതങ്ങളെയും തന്‍റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് നേരിട്ട ഹെന്റ്രി അവിടെ നിന്നും രക്ഷപ്പെടാന്‍ തന്‍റെ തന്നെ കണ്ടുപിടിത്തമായ ഗ്രാവിറ്റി മെഷീന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഫാന്റസിയും ഫിക്ഷനും സയന്സുമെല്ലാം കൂടി ചേര്‍ന്ന ഒരപൂര്‍വ്വ സുന്ദരമായ ത്രില്ലിംഗ് നോവല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

From the book

സമയം കപ്പലിലുള്ളവരെല്ലാം തന്നെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു ചുറ്റിലും എന്തോ സംഭവിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കാരണം സമുദ്ര ജീവികളെല്ലാം സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വരുന്നു. അവിടെ തുള്ളി മറിയുന്നു. അവരുടെ ചുറ്റിലും കണ്ണെത്താ ദൂരത്തോളം കടലില്‍ പരന്നു കിടക്കുകയാണ് സമുദ്ര ജീവികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒപ്പം പച്ച നിറത്തില്‍ വെട്ടി തിളങ്ങുന്ന കുമിളകളും. അത് കപ്പലില്‍ തട്ടേണ്ടുന്ന താമസം തീ പിടിക്കുന്നു. കപ്പലിലുള്ളവര്‍ ഭീതിയോടെ ആ കാഴ്ചകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി നിന്നു. ഭീകരന്‍മാരും സുന്ദരന്മാരുമായ ജല ജീവികള്‍ നിറഞ്ഞു പൊന്തുകയാണ്. ഇതിനിടയില്‍ ഒരു കപ്പല്‍ വല്ലാതൊന്നുലഞ്ഞു. എല്ലാവരും പേടിച്ചുള്ളിലേക്ക് പാഞ്ഞു. അടുത്ത നിമിഷം കപ്പല്‍ ഉയരാന്‍ തുടങ്ങി. ഉയര്‍ന്നുയര്‍ന്നു അത് ആകാശത്ത് കൂടി പറക്കാന്‍ തുടങ്ങി. മറ്റു കപ്പലിലുള്ളവര്‍ അത് കണ്ടു സ്തബ്ധരായി. ആ കപ്പലിനടിയില്‍ തിളങ്ങുന്ന എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിപ്പുണ്ട്. 



നിങ്ങളുടെ ബുദ്ധിയും സാഹസികതയും ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ കഥ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഫിക്ഷന്‍ ലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്താന്‍ ഉള്ള രചയിതാവിന്‍റെ ആത്മാര്‍ഥമായ ശ്രമം ഈ നോവലില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം.







Reviews


@ Goodreads



rated it really liked it

Love it, love it! A meticulously researched, briskly paced and surprisingly funny story. Absolutely superb. ”This book is funny, Witty, thrill, joy, Crazy, strange, exciting, visionary, action-packed.
A real time pass. A well written fiction novel. The imagination of the author is highly appreciated.

Reviewer One, here. Go ahead,

Characters... Go...

Story... Go...

Style... Go...

Imagination ….Go

Thrilling….Go…

Overall Reading Experience... Go...read it…

The main character Henry was such a smart guy and I LOVED IT.

The story is about Henry a fifteen year old boy, who lost his parents and no one to take care of him, taking shelter at one of his uncle’s house. They torture the boy and Henry is forced to run away from his house and unfortunately he is trapped in “HELPO HILLS”. No one is daring to go to there as the villagers believe Helpo Hills is having Ghosts and they are very dangerous. As of now whoever tried to climb the hills never returned back to village.

Our Henry is having some super natural powers as during nights he gets nightmare and is able to create few machines. He is not aware of his inside powers.

Will Henry able to come out of Helpo Hills live? For that he has to fight with all Evil spirits of Helpo Hills.

I think 'Henry the Genius' is the only book I’ve read three times. For me books often don't have repeat reading value in the same way some movies have repeat viewing value. It’s probably because a movie takes two hours of your time while a novel, for me, takes a week or longer. So for someone like to me read a novel twice, not to mention three times, is really saying something. In short this one is “A thrilling survival story with a hearty dose of humor”.

I hope we get many more books by this author in the future. This is just absolutely brilliant. Just great....
(https://www.goodreads.com/book/show/38321134--)



@ Amazon

For First part (

Customer reviews

5.0 out of 5 stars
Share your thoughts with other customers
See all 5 customer reviews

Top customer reviews

2 November 2017
Format: Kindle Edition|Verified Purchase

Comment|Was this review helpful to you?
 
Report abuse
30 November 2017
Format: Kindle Edition|Verified Purchase

Comment|Was this review helpful to you?
 
Report abuse
14 October 2017
Format: Kindle Edition|Verified Purchase

Comment| One person found this helpful. Was this review helpful to you?
 
Report abuse
15 October 2017
Format: Kindle Edition|Verified Purchase

Comment|Was this review helpful to you?
 
Report abuse
6 November 2017
Format: Kindle Edition|Verified Purchase

(https://www.amazon.in/Henri-genius-Gravity-machine-invention-Malayalam-ebook/dp/B076CFWKXG)


For second part

Customer reviews

5.0 out of 5 stars
Share your thoughts with other customers
See all 1 customer reviews

Top customer reviews

30 November 2017
Format: Kindle Edition

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്റ്റെല്ലയുടെ തിരോധാനം: Crime Thriller

A crime investigation story. സ്റ്റെല്ല എന്ന അതി സുന്ദരിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത്‌ വളരെ ലാഘവമായാണ് അന്വേഷിച്ചത്. കാരണം അവള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാവും എന്ന് തന്നെ അയാള്‍ കരുതി. പക്ഷേ കൂടുതല്‍ അന്വേഷിക്കുന്തോറും സ്റ്റെല്ലയുടെ തിരോധാനം വളരെ സങ്കീര്‍ണ്ണമായ ഒരു കേസ് ആണെന്ന് അന്‍വര്‍ മനസ്സിലാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുടുക്കുകള്‍ അഴിച്ചെടുക്കുകയും സ്റ്റെല്ല കേസ് ക്ലോസ് ചെയ്യുകയും ചെയ്യുന്ന അന്‍വറിന്റെ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ ആണ് ഈ കഥ. Buy Here :  https://www.amazon.in/dp/B07KDF3B8N കഥ, ബുക്ക്‌, സയന്‍സ് ഫിക്ഷന്‍, suspense thriller, stories, story, malayalam stories, mallu, malayalam, crime thriller, detective, police story

ഹെന്റി ദി ജീനിയസ്-ഗ്രാവിറ്റി മെഷീനും അറിയപ്പെടാത്ത കണ്ടു പിടിത്തവും

സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്‍പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.